Tag: Oliver Giroud
ജിറൗഡിനെ മറ്റൊരു ഹിഗ്വെയിന് ആക്കുന്നവരറിയാന്‍
മോസ്കോ: (www.newskasaragod.com) അര്‍ജന്റീനയ്ക്ക് വേണ്ടി കളിക്കുമ്പോള്‍ അവസരങ്ങള്‍ പാഴാക്കുന്നവനെന്ന ചീത്തപ്പേര് കൂട്ടിനുള്ള താരമാണ് ഗോണ്‍സാലോ ഹിഗ്വെയിന്. കഴിഞ്ഞ ലോകകപ്പിലും കോപ്പ അമേരിക്കയിലും ഹിഗ്വെയിന് അവസരങ്ങള്‍ മുതലാക്കിയിരുന്നെങ്കില്‍ കിരീടം നേടാന്‍ സാധിക്കുമായിരുന്നുവെന്ന് വിശ്വസിക്കുന്നവരാണ് അര്‍ജന്റീന...