Tag: milan
റൊണാള്‍ഡോയ്ക്ക് ഇരുപതുകാരന്റെ ശാരീരികക്ഷമത; വൈദ്യപരിശോധനാഫലം പുറത്ത്
മിലാന്: മുപ്പത്തിമൂന്നുകാരനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടുത്ത ലോകകപ്പില്‍ കളിക്കുമോ എന്ന സംശയങ്ങളെല്ലാം ഇനി ധൈര്യപൂര്‍വം മാറ്റിവെക്കാം. കാരണം റൊണാള്‍ഡോ ശരീരം കൊണ്ട് ഇപ്പോഴും ഇരുപതുകാരന് തന്നെയാണ്. റയല്‍ മാഡ്രിഡില്‍ നിന്ന് യുവന്റസിലെത്തിയ റൊണാള്‍ഡോയുടെ...