Home Business മികച്ച ഫീച്ചറും വിലക്കുറവുമായി ഹോണര്‍ 9 എന്‍ വിപണിയിലേക്ക്

മികച്ച ഫീച്ചറും വിലക്കുറവുമായി ഹോണര്‍ 9 എന്‍ വിപണിയിലേക്ക്

14
0
SHARE

ഫെസ്റ്റിവല്‍ സീസണ്‍ മുന്‍നിര്‍ത്തി ഹുവായ്‌യുടെ സബ്‌ ബ്രാന്‍ഡ്‌ ഹോണര്‍ പുതിയ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഹോണര്‍ 9എന്‍ എന്നാണ്‌ മോഡലിന്റെ പേര്‌. മൂന്ന് വാരിയന്റുകളിലാണ്‌ അവതരിച്ചത്‌. 3ജിബി റാം(32ജിബി ഇന്റേണല്‍ സ്റ്റോറേജ്)‌ മോഡലിന്‌ 11,999 ഉം 4ജിബി റാം(64ജിബി ഇന്റേണല്‍ സ്റ്റോറേജ്‌) മോഡലിന്‌ 13,999 രൂപയും 4ജിബി റാം(128ജിബി ഇന്റേണല്‍ സ്റ്റോറേജ്‌) മോഡലിന്‌ 17,999 രൂപയുമാണ്‌ വില. പര്‍പ്പിള്‍, ബ്ലൂ, സേപ്പിയര്‍ ബ്ലൂ, ബ്ലാക്ക്‌ എന്നി നിറങ്ങളിലാണ്‌ എത്തുന്നത്‌. ഈ മാസം 31മുതല്‍ ഫ്‌ളിപ്പ്‌കാര്‍ട്ടിസും ഹോണര്‍ ഷോപ്പുകളിലും ലഭ്യമാവും.

LEAVE A REPLY

Please enter your comment!
Please enter your name here