Home Authors Posts by newskasaragod

newskasaragod

27 POSTS 0 COMMENTS

മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മദനിക്ക് സുപ്രീം കോടതിയുടെ അനുമതി

ന്യൂഡല്‍ഹി: മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പി.ഡി.പി. ചെയര്‍മാന്‍ മദനിക്ക് സുപ്രീം കോടതിയുടെ അനുമതി. മകന്‍ ഹഫീസ് ഉമര്‍ മുക്താറിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവനുവദിക്കണമെന്ന മദനിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു....... വിവാഹത്തില്‍ പങ്കെടുക്കുന്നതിനും അസുഖബാധിതരായ...

തൃശൂരിലെ ബിജെപി നേതാവിന്റെ വീട്ടില്‍ നിന്ന് കള്ളനോട്ടടികേന്ദ്രം കണ്ടെത്തി

തൃശൂര്‍: ബിജെപി യുവനേതാവിന്റെ വീട്ടില്‍ നിന്ന് കള്ളനോട്ടടി കേന്ദ്രം കണ്ടെത്തി. തൃശൂര്‍ മതിലകത്താണ് സംഭവം. ഒബിസി മോര്‍ച്ച കൈപ്പമംഗലം നിയോജക മണ്ഡലം സെക്രട്ടറി രാകേഷ് ഏരാച്ചേരിയുടെ വീട്ടില്‍ നിന്നാണ് നോട്ടടിക്കാനുള്ള മെഷീനുള്‍പ്പെടെ പൊലീസ്...

കാസറഗോഡിന്റെ സമാധാനന്തരീക്ഷം തകർക്കുന്നവരെ ഒറ്റപെടുത്തണം: യൂത്ത് ലീഗ്

  മേൽ പറമ്പ്: നിരന്തരമായി കാസറഗോഡിന്റെ ചില മേഖലകൾ കേന്ത്രികരിച്ച് അക്രമ പ്രവർത്തനങ്ങൾ നടത്തി സമാധാനന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന വർഗീയ ശക്തികളെ ഒറ്റപെടുത്തണമെന്ന് മുസ്ലിം യൂത്ത് ലീഗ് ചെമനാട് പഞ്ചായത്ത് നേതൃയോഗം ആവശ്യപെട്ടു.വർഗീയ കേസുകളി...

എണ്ണ വിലയിടിവ് : സൗദിയിൽ ചെലവ് ചുരുക്കൽ

റിയാദ് : തുടർച്ചയായ എണ്ണ വിലയിടിവ് രാജ്യത്തിന്‍റെ സാമ്പത്തികനിലയെ ബാധിച്ചതിനെ തുടർന്ന് സൗദിയിൽ ചെലവ് ചുരുക്കൽ പ്രഖ്യാപിച്ചു. സൗദി രാജാവ് സൽമാനാണ് സൗദിയിൽ ചെലവ് ചുരുക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി മുതിർന്ന സർക്കാർ...

ഇ. ശ്രീധരനും പ്രതിപക്ഷ നേതാവും മെട്രൊ ഉദ്ഘാടന വേദിയില്‍

കൊച്ചി: കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് പ്രധാനമന്ത്രിയുടെ ഓഫിസ്. കൊച്ചി മെട്രൊ ഉദ്ഘാടനവേദിയില്‍ ഡിഎംആസി ഉപദേഷ്ടാവ് ഇ. ശ്രീധരനേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും ഉള്‍പ്പെടുത്തി. പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായി മുഖ്യമന്ത്രിയുടെ...

അ​വി​ശ്വ​സ​നീ​യം ഈ ​സ്മാ​ർ​ട്ട്ഫോ​ൺ

ആ​ന്‍ഡ്രോ​യി​ന്‍റെ പി​താ​വ് ആ​ന്‍ഡി റൂ​ബി​ന്‍ ഒ​രു അ​ത്യു​ഗ്ര​ന്‍ ഫോ​ണു​മാ​യി തി​രി​കെ വ​ന്നി​രി​ക്കു​ക​യാ​ണ്. ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന മൊ​ബൈ​ല്‍ ഓ​പ്പ​റേ​റ്റി​ങ് സി​സ്റ്റ​മാ​യ ആ​ന്‍ഡ്രോ​യ്ഡി​ന്‍റെ ഉ​പ​ജ്ഞാ​താ​വാ​ണ് ആ​ൻ​ഡ്രൂ ഇ. ​ആ​ൻ​ഡി റൂ​ബി​ന്‍. ആ​ന്‍ഡ്രോ​യ്ഡ് ക​മ്പ​നി​യു​ടെ...

അയച്ചുകഴിഞ്ഞ വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ പിന്‍വലിക്കാനുള്ള സൗകര്യം ഉടന്‍

ന്യൂയോര്‍ക്ക്: വാട്ട്സാപ്പ് ഉപയോക്താക്കള്‍ കാലങ്ങളായി ആവശ്യത്തിന് ഉടന്‍ പരിഹാരമാകും. വാട്ട്സ്ആപ്പില്‍ അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാനുള്ള ‘റീകോള്‍’ ഫീച്ചറുമായി വാട്ട്സ്ആപ്പ് എത്തുന്നുവെന്നാണ് സാങ്കേതിക ലോകത്തെ പുതിയ വാര്‍ത്ത. അയച്ചുകഴിഞ്ഞ ടെക്സ്റ്റ്, വീഡിയോ, ഇമേജ് സന്ദേശങ്ങളെല്ലാം...