Home Authors Posts by newskasaragod

newskasaragod

27 POSTS 0 COMMENTS

കാത്തിരിപ്പിന് വിരാമം; കണ്ണൂര്‍ എയര്‍പോര്‍ട്ടിന് അംഗീകാരം; ആദ്യം സര്‍വ്വീസ് നടത്തുക സൗദി...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ ഡിജിസിഎ അനുമതി നല്‍കി. നിലവില്‍ അപേക്ഷ നല്‍കിയ എക എയര്‍ലൈന്‍സായ സൗദി എയര്‍വെയ്‌സായിരിക്കും ആദ്യം സര്‍വീസ് നടത്തുക. കണ്ണൂര്‍ വിമാനത്താവളത്തിന് കേന്ദ്രവ്യോമയാന നല്‍കേണ്ട ക്ലിയറന്‍സ്...

തായ്‌ലാന്റ് ഗുഹയിലെ കുട്ടികള്‍ക്കും കോച്ചിനും തായ്‌ലന്റ് ഗവണ്‍മെന്റിന്റെ പൗരത്വം

തായ്‌ലാന്റ് :തായ്‌ലാന്റ് ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട പൗരത്വമില്ലാത്ത കുട്ടികള്‍ക്കും കോച്ചിനും തായ് ഗവണ്‍മെന്റിന്റെ പൗരത്വം. ഇതില്‍ കോച്ചിനും മൂന്ന് കുട്ടികള്‍ക്കുമാണ് തായ് പൗരത്വമില്ലാതിരുന്നത്. മായ്‌സായ് ജില്ല ചീഫ് സോസാക്ക് കനാകമാണ് നാഷണല്‍ ഐഡന്റിറ്റി...

കാസറഗോഡ് സബ്ജില്ലാ സീനിയർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റ് ഫൈനലിൽ തളങ്കര ഡെർബി...

(www.newskasaragod.com) മുൻസിപ്പൽ സ്റ്റേഡയത്തിൽ വെച്ച്  നടന്ന  കാസർകോട് സബ്ജില്ലാ സീനിയർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ    ജു.എംവി.എച്ച്.എസ്.എസ്.  തളങ്കര  ജേതാക്കളായി. ഫൈനൽ മത്സരത്തിൽ ദകീറത് ഹയർ സെക്കൻഡറി സ്കൂളിനെയാണ്  പരാജയപ്പെടുത്തിയത്. ഒരു മത്സരത്തിൽ പോലും ഗോൾ...

വാട്ട്‌സാപ്പില്‍ ഗ്രൂപ്പ് വീഡിയോ കോളിങ് സംവിധാനം ആരംഭിച്ചു

ലോകത്തെ കോടിക്കണക്കിന് വാട്ട്‌സാപ്പ് ഉപയോക്താക്കള്‍ ആകാംക്ഷയോടെ കാത്തിരുന്ന ഗ്രൂപ്പ് വീഡിയോ, വോയ്‌സ് കോളിങ് സംവിധാനത്തിന് തുടക്കമായി. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തന്നെ വാട്ട്‌സാപ്പില്‍ ഈ സംവിധാനം വരുന്നതിനെക്കുറിച്ചുള്ള വാര്‍ത്തകളുണ്ടായിരുന്നു. ഈ വര്‍ഷം മെയില്‍...

ഇടുക്കി ഡാം: ജലനിരപ്പ് 2398 അടിയിലെത്തിയാല്‍ ട്രയല്‍ റണ്‍

(www.newskasaragod.com) തുലാവര്‍ഷ സാധ്യത കണക്കിലെടുത്ത് ഇടുക്കി ഡാം തുറക്കും. ഡാമിലെ ജലനിരപ്പ് 2398 അടിയിലെത്തുമ്പോള്‍ ട്രയല്‍ റണ്‍ നടത്താനാണ് തീരുമാനം. അഞ്ചു ഷട്ടറുകളിലെ മധ്യഭാഗത്തെ ഷട്ടര്‍ 50 സെന്റിമീറ്റര്‍ നാല് മണിക്കൂര്‍ ഉയര്‍ത്തും. ട്രയല്‍...

ലിവര്‍പൂളില്‍ തകര്‍പ്പന്‍ ബൈസിക്കിള്‍ കിക്ക് ഗോളുമായി ഷാക്കിരി

ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ലിവര്‍പൂള്‍. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് യുണൈറ്റഡിനെ ലിവര്‍പൂള്‍ തകര്‍ത്തത്. ഈ സീസണില്‍ സ്റ്റോക്ക്‌സിറ്റിയില്‍ നിന്ന് 13മില്യണ്‍ പൗണ്ടിന് എത്തിയ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഷര്‍ദന്‍...

വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊന്നു പ്രതി കസ്റ്റഡിയില്‍

(www.newskasaragod.com) പെരുമ്പാവുരില്‍ കോളജ് വിദ്യാര്‍ഥി കഴുത്തറുത്ത് കൊന്നു. മാറംമ്പിള്ളി എംഇഎസ് കോളജ് വിദ്യാര്‍ഥിനി നിമിഷയെയാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിലെ മുര്‍ഷിദബാദ് സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ 10 മണിക്ക് വിദ്യാര്‍ഥിയുടെ...

കാസറഗോടിന്റെ പ്രിയ നേതാവ് വിടവാങ്ങി

കാസർകോട്:  മുസ്ലിം ലീഗ് സംസ്ഥാന ട്രഷററും മുൻ മന്ത്രിയുമായ ചെർക്കളം അബ്ദുല്ല അന്തരിച്ചു. അസുഖത്തെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. ചെ ർക്കളത്തുള്ള അദ്ദേഹത്തിന്റെ വസതിയിൽ വെച്ചായിരുന്നു അന്ത്യം.കാസർകോട് സംയുക്ത ജമാഅത്ത് പ്രസിഡണ്ടു കൂടിയാണ്. 1942...

മികച്ച ഫീച്ചറും വിലക്കുറവുമായി ഹോണര്‍ 9 എന്‍ വിപണിയിലേക്ക്

ഫെസ്റ്റിവല്‍ സീസണ്‍ മുന്‍നിര്‍ത്തി ഹുവായ്‌യുടെ സബ്‌ ബ്രാന്‍ഡ്‌ ഹോണര്‍ പുതിയ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഹോണര്‍ 9എന്‍ എന്നാണ്‌ മോഡലിന്റെ പേര്‌. മൂന്ന് വാരിയന്റുകളിലാണ്‌ അവതരിച്ചത്‌. 3ജിബി റാം(32ജിബി ഇന്റേണല്‍ സ്റ്റോറേജ്)‌ മോഡലിന്‌...

റൊണാള്‍ഡോയ്ക്ക് ഇരുപതുകാരന്റെ ശാരീരികക്ഷമത; വൈദ്യപരിശോധനാഫലം പുറത്ത്

മിലാന്‍: മുപ്പത്തിമൂന്നുകാരനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടുത്ത ലോകകപ്പില്‍ കളിക്കുമോ എന്ന സംശയങ്ങളെല്ലാം ഇനി ധൈര്യപൂര്‍വം മാറ്റിവെക്കാം. കാരണം റൊണാള്‍ഡോ ശരീരം കൊണ്ട് ഇപ്പോഴും ഇരുപതുകാരന്‍ തന്നെയാണ്. റയല്‍ മാഡ്രിഡില്‍ നിന്ന് യുവന്റസിലെത്തിയ റൊണാള്‍ഡോയുടെ...