Home Kerala മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മദനിക്ക് സുപ്രീം കോടതിയുടെ അനുമതി

മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മദനിക്ക് സുപ്രീം കോടതിയുടെ അനുമതി

136
0
SHARE

ന്യൂഡല്‍ഹി: മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പി.ഡി.പി. ചെയര്‍മാന്‍ മദനിക്ക് സുപ്രീം കോടതിയുടെ അനുമതി. മകന്‍ ഹഫീസ് ഉമര്‍ മുക്താറിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവനുവദിക്കണമെന്ന മദനിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു…….

വിവാഹത്തില്‍ പങ്കെടുക്കുന്നതിനും അസുഖബാധിതരായ മാതാപിതാക്കളെ കാണുന്നതിനുമായി നാട്ടില്‍ പോകാന്‍ അനുവാദം നല്‍കണമെന്നും ജാമ്യവ്യവസ്ഥയില്‍ 20 ദിവസത്തെ ഇളവ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് മദനി കോടതിയെ ആദ്യം സമീപിച്ചത്.എന്നാല്‍ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനുള്ള അനുമതി ചോദിച്ചെങ്കിലും എന്‍ഐയെ കോടതി അനുമതി നിഷേധിച്ചിരുന്നു……
മാതാവിനെ കാണുന്നതിന് ഓഗസ്റ്റ് ഒന്നുമുതല്‍ ഏഴുവരെ കേരളത്തില്‍ പോകാന്‍ മാത്രമാണ് എന്‍ഐയെ അനുമതി നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here