Home Kasaragod കാസറഗോഡിന്റെ സമാധാനന്തരീക്ഷം തകർക്കുന്നവരെ ഒറ്റപെടുത്തണം: യൂത്ത് ലീഗ്

കാസറഗോഡിന്റെ സമാധാനന്തരീക്ഷം തകർക്കുന്നവരെ ഒറ്റപെടുത്തണം: യൂത്ത് ലീഗ്

216
0
SHARE

 

മേൽ പറമ്പ്: നിരന്തരമായി കാസറഗോഡിന്റെ ചില മേഖലകൾ കേന്ത്രികരിച്ച് അക്രമ പ്രവർത്തനങ്ങൾ നടത്തി സമാധാനന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന വർഗീയ ശക്തികളെ ഒറ്റപെടുത്തണമെന്ന് മുസ്ലിം യൂത്ത് ലീഗ് ചെമനാട് പഞ്ചായത്ത് നേതൃയോഗം ആവശ്യപെട്ടു.വർഗീയ കേസുകളി കളിൽ ഉൾപെടുന്ന പ്രതികൾക്ക് അതിവേഗ കോടതി സ്ഥപിച്ച് ശിക്ഷ വേഗത്തിലാക്കാൻ സർക്കാർ തയ്യാറാകണം.പ്രസിഡണ്ട് ആഷിഫ് മാളി കെ തെക്കിൽ അദ്ധ്യക്ഷത വഹിച്ചു.ദേശിയ സമിതി അംഗം സി എൽ റഷീദ് ഹാജി ,ജില്ല ജനറൽ സെക്രട്ടറി ടി ഡി കബീർ തെക്കിൽ,മണ്ടലം ജനറൽ സെക്രട്ടറി റഊഫ് ബായിക്കര ,അസ്ലം കീഴൂർ, സുൽവാൻ ചെമനാട്, മജീദ് ബെണ്ടിച്ചാൽ, മൊയ്തു തൈര, നശാത്ത് പരവനടുക്കം, എന്നിവർ ചർച്ചയിൽ സംബന്ധിച്ചു.ജനറൽ സെക്രട്ടറി അബ്ദുല്ല ഒരവങ്കര, സ്വാഗതം പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here