Home Uncategorized ആരോഗ്യ ശുചിത്വ ബോധവൽക്കരണ യജ്ഞത്തിന് തുടക്കമായി

ആരോഗ്യ ശുചിത്വ ബോധവൽക്കരണ യജ്ഞത്തിന് തുടക്കമായി

136
0
SHARE

ചെമനാട്: ചെമനാട് പഞ്ചായത്ത് ഒന്നാം വാർഡ് സാനിറ്റേഷൻ കമ്മിറ്റിയും ചെമനാട് ജമാഅത്ത് ഹയർ സെക്കണ്ടറി സ്കൂൾ നാഷനൽ സർവ്വീസ് സ്കീം യൂനിറ്റും സംയുക്തമായി ഒന്നാം വാർഡിലെ അറുന്നൂറോളം വീടുകൾ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ ശുചിത്വ ബോധവൽക്കരണ യജ്ഞത്തിന് തുടക്കമായി,
ബോധവൽക്കരണത്തിൽ പങ്കെടുക്കുന്ന NSS വോളണ്ടിയർമാ ക്കുള്ള പരിശീലന പദ്ധതി പഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു
പരിശീലന ക്ലാസുകൾ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ വിജയൻ മാസ്റ്റർ, രാജൻ പൊയ് നാച്ചി എന്നിവർ കൈകാര്യം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ കൃഷ്ണകുമാർ നിയന്ത്രിച്ചു.ഒന്നാം വാർഡ് മെമ്പറും പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസനുമായ ഷാസിയ സി എം അധ്യക്ഷത വഹിച്ചു.സ്കൂൾ പിടിഎ പ്രസിഡണ്ട് ABമുനീർ, ജമാ അത്ത് കമ്മിറ്റി സെക്രട്ടറി അബ്ദുല്ല പി എം, സാജു സി എച്ച്, പ്രിൻസിപ്പൽ സാലിമ്മ ജോസഫ്, മുകുന്ദൻ പി കെ, NSS പ്രോഗ്രാം ഓഫീസർ റഹ്മാൻ പണത്തൂര് മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. സാനിറ്റേഷൻ കമ്മിറ്റി കൺവീനർ നാസർ കുരിക്കൾ സ്വാഗതവും വോളണ്ടിയർ സെക്രട്ടറി സാലി നന്ദിയും പറഞ്ഞു.
പരിശീലനം ലഭിച്ച വിദ്യാർത്ഥികൾ വരുന്ന ഓഗസ്റ്റ് 12 ശനിയാഴ്ച കുടുംബശ്രീ അയൽക്കൂട്ട പ്രവർത്തകരുടെ നേതൃത്വത്തിൽ ഒന്നാം വാർഡിലെ അറുന്നൂറോളം വീടുകൾ സന്ദർശിക്കും നാട്ടിലെ ക്ലബ് പ്രവർത്തകർ, സന്നദ്ധ സംഘാംഗങ്ങൾ ‘ആശാ വർക്കർമാർ എന്നിവർ സംഘവുമായി സഹകരിക്കും ബോധവൽക്കരണ യജ്ഞത്തിന് തുടക്കമായി
ചെമനാട്: ചെമനാട് പഞ്ചായത്ത് ഒന്നാം വാർഡ് സാനിറ്റേഷൻ കമ്മിറ്റിയും ചെമനാട് ജമാഅത്ത് ഹയർ സെക്കണ്ടറി സ്കൂൾ നാഷനൽ സർവ്വീസ് സ്കീം യൂനിറ്റും സംയുക്തമായി ഒന്നാം വാർഡിലെ അറുന്നൂറോളം വീടുകൾ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ ശുചിത്വ ബോധവൽക്കരണ യജ്ഞത്തിന് തുടക്കമായി,
ബോധവൽക്കരണത്തിൽ പങ്കെടുക്കുന്ന NSS വോളണ്ടിയർമാ ക്കുള്ള പരിശീലന പദ്ധതി പഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു
പരിശീലന ക്ലാസുകൾ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ വിജയൻ മാസ്റ്റർ, രാജൻ പൊയ് നാച്ചി എന്നിവർ കൈകാര്യം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ കൃഷ്ണകുമാർ നിയന്ത്രിച്ചു.ഒന്നാം വാർഡ് മെമ്പറും പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസനുമായ ഷാസിയ സി എം അധ്യക്ഷത വഹിച്ചു.സ്കൂൾ പിടിഎ പ്രസിഡണ്ട് ABമുനീർ, ജമാ അത്ത് കമ്മിറ്റി സെക്രട്ടറി അബ്ദുല്ല പി എം, സാജു സി എച്ച്, പ്രിൻസിപ്പൽ സാലിമ്മ ജോസഫ്, മുകുന്ദൻ പി കെ, NSS പ്രോഗ്രാം ഓഫീസർ റഹ്മാൻ പണത്തൂര് മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. സാനിറ്റേഷൻ കമ്മിറ്റി കൺവീനർ നാസർ കുരിക്കൾ സ്വാഗതവും വോളണ്ടിയർ സെക്രട്ടറി സാലി നന്ദിയും പറഞ്ഞു.
പരിശീലനം ലഭിച്ച വിദ്യാർത്ഥികൾ വരുന്ന ഓഗസ്റ്റ് 12 ശനിയാഴ്ച കുടുംബശ്രീ അയൽക്കൂട്ട പ്രവർത്തകരുടെ നേതൃത്വത്തിൽ ഒന്നാം വാർഡിലെ അറുന്നൂറോളം വീടുകൾ സന്ദർശിക്കും നാട്ടിലെ ക്ലബ് പ്രവർത്തകർ, സന്നദ്ധ സംഘാംഗങ്ങൾ ‘ആശാ വർക്കർമാർ എന്നിവർ സംഘവുമായി സഹകരിക്കും

LEAVE A REPLY

Please enter your comment!
Please enter your name here